പയ്യോളി: ഫാത്തിമ മനസിൽ കെ.പി ഹാരിസ് (55) അന്തരിച്ചു. പിതാവ്: പരേതനായ കെ.പി കുഞ്ഞമ്മദ് (റിട്ട.ചീഫ് ജൂഢിഷ്യൽ മാജിസ്ട്രേറ്റ് ). മാതാവ്: തോറോത്ത് കദീജ .
സഹോദരങ്ങൾ: പരേതനായ സുനൈദ്, ജംഷിദ് (അബുദാബി ).
ഖബറടക്കം: ഇന്ന് വൈകുന്നേരം 3 മണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
പയ്യോളി ഫാത്തിമ മനസിൽ കെ.പി ഹാരിസ് അന്തരിച്ചു
Jul 26, 2024, 7:36 am GMT+0000
payyolionline.in
പത്തനംതിട്ട നഗരം ഞെട്ടി വിറച്ച തീപിടുത്തം, ഒരു വർഷം കഴിഞ്ഞതോടെ അതേ കടയിൽ വീണ് ..
കേരളാ നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി; ഗവർണർക്ക് സുപ്രീം ..