പയ്യോളി: പുളിയഞ്ചേരി നിടുവയൽകുനി കല്ല്യാണി (75) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഗോപാലൻ (റിട്ട. പൊലീസ്). മക്കൾ: സുശീല,ചന്ദ്രൻ ,പുഷ്പ (മെഡി: കോളേജ് കോഴിക്കോട്),ബാബു,രാമകൃഷ്ണൻ, സ്മിത, അനിൽ, സുനിൽ, അഭിലാഷ്, പരേതയായ സരസ . മരുമക്കൾ: ബാബു , ബാലകൃഷ്ണൻ ,രോഹിണി, മോളി, സുഷമ,ശശി, മഞ്ജു, പരേതനായ ശ്രീധരൻ
പയ്യോളി പുളിയഞ്ചേരി നിടുവയൽകുനി കല്ല്യാണി അന്തരിച്ചു

Mar 30, 2023, 2:26 am GMT+0000
payyolionline.in
വൈക്കം സത്യഗ്രഹം നൂറാം വാർഷിക ഉദ്ഘാടനം; കോൺഗ്രസ് അധ്യക്ഷൻ ഖർഗെ ഇന്ന് കോട്ട ..
ജോഡോ യാത്രയിലെ പ്രസംഗം; രാഹുൽ ഗാന്ധിക്ക് ദില്ലി പൊലീസ് നൽകിയ സമയം ഇന്ന് അവസ ..