പയ്യോളി പുത്തൻ മരച്ചാലിൽ മണി അന്തരിച്ചു

news image
Dec 1, 2021, 10:24 pm IST payyolionline.in

പയ്യോളി: പുത്തൻ മരച്ചാലിൽ മണി (ഉണ്ണി, 46) അന്തരിച്ചു. പരേതരായ ചാത്തുവിന്റെയും, ചന്ദ്രിയുടെയും മകനാണ്. ഭാര്യ: ശശികല. മക്കൾ : വിഷ്ണു, വിവേക്. സഹോദരങ്ങൾ: രാഗിണി, സജീവൻ, രേഖ, സഹന, സജിത.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe