പയ്യോളി നമ്പൂരി മഠത്തിൽ സുലോചന അന്തരിച്ചു

news image
Nov 24, 2023, 4:12 am GMT+0000 payyolionline.in

പയ്യോളി: നമ്പൂരി മഠത്തിൽ സുലോചന (71) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ.
മക്കൾ: എൻ എം ഷനോജ് (ഡി കെ ടി എഫ് പയ്യോളി മണ്ഡലം പ്രസിഡന്റ്), എൻ എം മനോജ് (ഐ എൻ ടി യു സി പയ്യോളി മണ്ഡലം പ്രസിഡന്റ്), ഷൈമ. മരുമക്കൾ: സത്യൻ സി പി ( കൊയിലാണ്ടി), ദിൻഷ. സഹോദരങ്ങൾ: സുകുമാരൻ , ജാനകി , പരേതരായ രാഘവൻ ,ബാലൻ, അച്ചുതൻ. സംസ്‍കാരം: നാളെ രാവിലെ 9 മണിക്ക്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe