പയ്യോളി : പയ്യോളിയിലെ ആദ്യകാല ടാക്സി ഡ്രൈവറായിരുന്ന തയ്യൻകുന്നിലെ കണ്ണോത്ത് കുട്ടികൃഷ്ണൻ (ചിന്നേട്ടൻ ) (72) അന്തരിച്ചു. ഭാര്യ: സുമതി. മക്കൾ: ശ്രീജിത്ത് ( ടാക്സി ഡ്രൈവർ,മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) സെക്ഷൻ വൈസ് പ്രസിഡൻറ് പയ്യോളി), രഞ്ജിത്ത് (പൊലീസ് നടക്കാവ് സ്റ്റേഷൻ കോഴിക്കോട്). മരുമകൾ: സജിത(ചെങ്ങോ ട്ട്കാവ്). സഹോദരങ്ങൾ: ശാന്ത, സരസ (പതിയാരക്കര),പരേതരായ ഗംഗാധരക്കുറുപ്പ് , പത്മനാഭക്കുറുപ്പ് , ശ്രീധരക്കുറുപ്പ് , പ്രഭാകരക്കുറുപ്പ്, ജാനുട്ടി അമ്മ. സഞ്ചയനം : വ്യാഴം രാവിലെ7 ന്
പയ്യോളി തയ്യൻകുന്നിലെ കണ്ണോത്ത് കുട്ടികൃഷ്ണൻ അന്തരിച്ചു
Sep 2, 2024, 3:43 pm GMT+0000
payyolionline.in
കൊയിലാണ്ടിയിൽ ‘ഹാപ്പിനസ് പാർക്ക്’ ഉദ്ഘാടനം ചെയ്തു
ഇടുക്കിയിൽ കെഎസ്ഇബി ജീവനക്കാരുടെ ജീപ്പ് ഒഴുക്കിൽപ്പെട്ടു; അതിസാഹസിക രക്ഷാപ്രവ ..