പയ്യോളി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പയ്യോളി ടെക്നിക്കൽ ഹൈസ്കൂളിൽ 2025 -26 അദ്ധ്യായന വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിരിക്കുന്നു. ഏഴാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. ടെക്നിക്കൽ ഹൈസ്കൂൾ പാസ്സാകുന്ന വിദ്യാർത്ഥികൾക്ക് പോളി ടെക്നിക്കുകളിൽ പ്രവേശനത്തിന് 10% സീറ്റ് പ്രത്യേകമായി സംവരണം ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം:9061598010, 8547831492.
- Home
- നാട്ടുവാര്‍ത്ത
- payyoli
- പയ്യോളി ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
പയ്യോളി ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
Share the news :

Jan 29, 2025, 3:55 pm GMT+0000
payyolionline.in
Related storeis
പയ്യോളിയിൽ എം.എസ്.എഫ് സമ്മേളനം ഏപ്രിൽ അവസാന വാരം
Mar 24, 2025, 5:38 pm GMT+0000
പയ്യോളി ഇനി മുതൽ സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭ; ജില്ലാ കളക്ടർ പ്രഖ്...
Mar 24, 2025, 2:18 pm GMT+0000
പയ്യോളി മുൻസിപ്പൽ മുസ്ലിം ലീഗ് ഇഫ്ത്താർ സംഗമം
Mar 23, 2025, 12:05 pm GMT+0000
സി.പി.ഐ പയ്യോളി ലോക്കൽ സമ്മേളനം 26 , 27 തിയ്യതികളിൽ
Mar 23, 2025, 11:02 am GMT+0000
പയ്യോളിയിൽ മത്സ്യ തൊഴിലാളികൾക്കുള്ള വാട്ടർ ടാങ്ക് വിതരണവും ബോധവൽക്ക...
Mar 19, 2025, 1:17 pm GMT+0000
ലഹരിമരുന്ന് മാഫിയക്ക് സഹായം ചെയ്യുന്ന കൂട്ടമായി കോൺഗ്രസ് മാറി: എസ്എ...
Mar 16, 2025, 4:09 pm GMT+0000
More from this section
ആവിക്കൽ – കൊളാവിപ്പാലം റോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു എന്ന്...
Mar 12, 2025, 3:18 pm GMT+0000
പയ്യോളിയിൽ ശ്രീനാരായണ ഗ്രന്ഥാലയം വനിതാ ദിനാചരണവും മയക്കുമരുന്നിനെതി...
Mar 8, 2025, 2:53 pm GMT+0000
ലോക വനിതാ ദിനം; പയ്യോളിയിൽ ഐഎൻടിയുസി സ്ത്രീ തൊഴിലാളികളെ ആദരിച്ചു
Mar 8, 2025, 11:43 am GMT+0000
പയ്യോളിയില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത് പുരോഗമിക്കുന്നു: ജംങ്ഷൻ അട...
Mar 7, 2025, 1:03 pm GMT+0000
പയ്യോളിയും ലഹരിക്കെതിരെ : എല്ലാ വാർഡുകളിലും ജാഗ്രതാ സമിതി രൂപീകരിക്...
Mar 7, 2025, 12:51 pm GMT+0000
പയ്യോളിയിൽ പച്ചക്കറിതൈ ചട്ടികൾ വിതരണം ചെയ്തു
Mar 6, 2025, 12:15 pm GMT+0000
‘ആനുകൂല്യങ്ങൾ നിഷേധിക്കുന്നു’; പയ്യോളി ട്രഷറിയിൽ പെൻഷനേ...
Mar 4, 2025, 11:25 am GMT+0000
പയ്യോളി അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു; പ്രസിഡൻ്റ് ടി.ച...
Mar 3, 2025, 12:02 pm GMT+0000
ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ്; പയ്യോളിയിൽ മോട്ടോർ തൊഴിലാളി ഫെഡ...
Mar 1, 2025, 3:38 pm GMT+0000
പയ്യോളിയിലെ ഉയരപ്പാത: ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി തുടങ്ങി...
Feb 28, 2025, 2:10 pm GMT+0000
കേരളം അതിവേഗ പുരോഗതിയുടെ പാതയിൽ: മന്ത്രി ഒ.ആർ കേളു
Feb 28, 2025, 1:26 pm GMT+0000
പയ്യോളിയിലെ ലഹരി വ്യാപനം : നഗരസഭ ചെയർമാനും പോലീസിനും പരാതി നൽകി എംഎ...
Feb 28, 2025, 1:02 pm GMT+0000
‘ഒപ്പമുണ്ട് കരുതലോടെ’; പയ്യോളിയിൽ പാലിയേറ്റീവ് കുടുംബ സ...
Feb 27, 2025, 2:18 pm GMT+0000
ഇരിങ്ങലിൽ റമളാൻ ‘ഈത്തപ്പഴ ചലഞ്ച്’
Feb 26, 2025, 3:48 pm GMT+0000
പയ്യോളിയിൽ യൂത്ത് ലീഗിന്റെ ബ്ലഡ് കെയർ രക്തദാന ക്യാമ്പയിൻ
Feb 26, 2025, 2:21 pm GMT+0000