പയ്യോളി കുറുവക്കണ്ടി വനജാക്ഷി നിര്യാതയായി

news image
Jul 31, 2022, 8:38 am IST payyolionline.in
പയ്യോളി : കുറുവക്കണ്ടി വനജാക്ഷി (74) ചെന്നൈയിൽ നിര്യാതയായി. ഭർത്താവ് : ദേവദാസ് വെള്ളയിൽ ( ബാബു ). മക്കൾ : ദീപുദാസ് (യു.എസ്.എ.) , ദിവ്യജിജേഷ് ( യു.കെ. ) , ദിനുദാസ് (ചെന്നൈ ). മരുമക്കൾ : ധന്യ, ദിവ്യ , ജിജേഷ് . സംസ്കാരം  രാവിലെ പത്തിന് പയ്യോളിയിലെ വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe