പയ്യോളി: കുന്നുമ്മൽ കുഞ്ഞാമിന (99) അന്തരിച്ചു . ഭർത്താവ്: പരേതനായ മഹമൂദ്. മക്കൾ: അബ്ദുറഹിമാൻ, അബദുൽ ഖാദർ, നബീസ പാത്തുമ്മ ,ഖാലിദു ,ഉമ്മുൽ ഖുൽസു ,ജമീല. മരുമക്കൾ: ,ആർ കെ റംല, സി എച്ച് മുഹമ്മദു ഹസ്സൻ, പരേതരായ ജമീല , അസ്സയിനാർ, അസ്സു.
പയ്യോളി കുന്നുമ്മൽ കുഞ്ഞാമിന അന്തരിച്ചു
Sep 12, 2024, 1:27 pm GMT+0000
payyolionline.in
യെച്ചൂരിയുടെ മൃതദേഹം എയിംസിന് മെഡിക്കൽ പഠനത്തിന്, 14ന് എകെജി ഭവനിൽ പൊതുദർശനം, ..
കൊയിലാണ്ടി ബാർ അസോസിയേഷൻ ഓണാഘോഷം നടത്തി