പയ്യോളി കായണ്ണ വയലാളി-താഴെകുനി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

news image
Oct 1, 2013, 11:55 am IST payyolionline.in

പയ്യോളി: കായണ്ണ വയലാളി-താഴെകുനി ഉണ്ണികൃഷ്ണന്‍ (49) അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയാണ്. പയ്യോളി വടക്കേ മൂപ്പിച്ചതില്‍ പ്രഭാഷിണിയാണ് ഭാര്യ. മക്കള്‍: അര്‍ച്ചന, അഭിനന്ദ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe