പയ്യോളി: പയ്യോളി നഗരസഭ 13-ാം ഡിവിഷനിലെ എൻഎച്ച്-രയരോത്ത് റോഡ്, മുക്കാടത്ത് മുക്ക് – പെട്ട്യാം വീട്ടിൽ റോഡ് കാനത്തിൽ ജമീല എംഎൽഎ നാടിന് സമർപ്പിച്ചു. നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ അധ്യക്ഷനായി.

എൻഎച്ച്- രയരോത്ത് റോഡ്, മുക്കാടത്ത് മുക്ക് -ചെട്ട്യാം വീട്ടിൽ റോഡ് കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
എൻ സി മുസ്തഫ, മഠത്തിൽ അബ്ദുറഹിമാൻ, കെ കെ വിജയൻ, അരുൺ കുമാർ തിരുവോത്ത് എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ റസിയ ഫൈസൽ സ്വാഗതവും ശശിധരൻ നന്ദിയും പറഞ്ഞു.