പയ്യോളി അങ്ങാടി: പാലക്കാം തോട്ടിൽ റഫീഖിന്റെ ഭാര്യ റഹീമ (39)നിര്യാതയായി. പിതാവ്: പരേതനായ അമ്മദ് നാണോം കടോത്ത്. മാതാവ്: റൂഖിയ. മക്കൾ:റിയ ഖദീജ, റിഫ ഫാത്തിമ, ആയിഷ റെന, മുഹമ്മദ് ഹസ്സൻ. സഹോദരങ്ങൾ:റംഷാദ്, റഹിദാ.
പയ്യോളി അങ്ങാടി പാലക്കാം തോട്ടിൽ റഹീമ നിര്യാതയായി
Jul 28, 2024, 5:40 pm GMT+0000
payyolionline.in
സുജേന്ദ്ര ഘോഷിൻ്റെ ‘വേടരെ നീയൊരു രക്തസാക്ഷി’ പുസ്തക പ്രകാശനം
വൻമുഖം ഗവ. ഹൈസ്കൂളിൽ അധ്യാപക ഒഴിവ്; അഭിമുഖം ആഗസ്റ്റ് 02 ന്