പയ്യോളി: കെഎംസിസി ഖത്തർ പയ്യോളി മുൻസിപ്പൽ കമ്മിറ്റിയുടെ ഹൈദരലി ശിഹാബ് തങ്ങൾ തൊഴിൽ പരിശീലന കേന്ദ്രത്തിൽ നിന്നും ആദ്യ ബാച്ച് തയ്യൽ പരിശീലനം പൂർത്തീകരിച്ചവരെ അനുമോദിക്കുകയും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.
Dec 1, 2024, 8:28 am IST