പന്തലായനി ബ്ലോക്ക്‌ തൊഴിലുറപ്പ് പദ്ധതി പരിശീലനം സംഘടിപ്പിച്ചു

news image
Oct 5, 2013, 12:45 pm IST payyolionline.in

കൊയിലാണ്ടി: ഗ്രാമവികസന വാരാഘോഷത്തിന്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുവേണ്ടി പരിശീലന പരിപാടി നടത്തി. ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചന്ദ്രഹാസന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി.എം. കോയ അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ. പി.വി. സോമന്‍, റിട്ട. ബി.ഡി.ഒ. എന്‍.കെ. ബാബുരാജ് എന്നിവര്‍ ക്ലാസെടുത്തു. ഇ. അശോക് കുമാര്‍ സ്വാഗതവും കെ.പി. ഹംസ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe