പയ്യോളി: ബുദ്ധിമാന്ദ്യമുള്ള പതിമൂന്ന് കാരിയെ പീഡിപ്പിച്ച കേസില്‍ മണിയൂര്‍ സ്വദേശി റിമാണ്ടിലായി. മുതുവന കുന്നത്ത്കര പൊട്ടന്‍കണ്ടി രാജന് (52) നെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ പതിനൊന്നിന് വൈകീട്ട് നാല് മണിക്കാണ് സംഭവം. കോഴിക്കോട് ജില്ല സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. ബലാത്സംഗം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം എന്നിവ ചുമത്തിയാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
പതിമൂന്ന്കാരിയെ പീഡിപ്പിച്ചകേസില്‍ മണിയൂര്‍ സ്വദേശി റിമാന്‍ഡില്‍

Sep 6, 2022, 1:09 pm GMT+0000
payyolionline.in
മോഷ്ടിച്ച ഓട്ടോ കടത്തുന്നതിനിടെ മറിഞ്ഞു; മൂന്ന് കവർച്ചക്കാർക്ക് പരിക്ക്
ഇരട്ട വേതനം; മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപെട്ട് കോണ്‍ഗ്രസ്സ് ..