പക്ഷികളെ ഓടിക്കാന്‍ പടക്കം പൊട്ടിച്ചു; തിരുവനന്തപുരം വിമാനത്താവളത്തില്‍ തീപിടുത്തം

news image
Jan 27, 2022, 6:28 pm IST payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍  റണ്‍വേക്ക്  സമീപത്തെ പുല്‍ത്തകിടിയില്‍ തീപിടുത്തം. റണ്‍വേയിലേക്കെത്തിയ പക്ഷികളെ ഓടിക്കാന്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് തീ പിടിച്ചത്. വിമാനത്താവളത്തിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe