തിരുവനനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ്. കോമറിൻ മേഖലയിൽ നിന്ന് മധ്യ പടിഞ്ഞാറൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കൻ കാറ്റിന്റെ ന്യുന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. നവംബർ 21-24 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും നവംബർ 21-23 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
ന്യൂനമർദ്ദ പാത്തി: കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്, കേരളത്തിൽ ഓറഞ്ച് അലർട്ട് 2 ജില്ലയിൽ, 5 ദിനം മഴ ശക്തമാകും

Nov 21, 2023, 10:06 am GMT+0000
payyolionline.in
ഒടുവിൽ കിട്ടി ബോധിച്ചു; മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ നല്കി, ബാക്കി ഉടൻ ..
ബാബാ രാംദേവിന് കനത്ത തിരിച്ചടി; പതഞ്ജലി പരസ്യങ്ങൾക്ക് വന്‍ പിഴ ചുമത്തുമെന്ന് ..