നെടുമ്പാശേരിയിൽ എത്തിയ യാത്രക്കാരന് കോവിഡ്; ഒമിക്രോൺ പരിശോധന നടത്തും

news image
Dec 5, 2021, 8:20 am IST payyolionline.in

നെടുമ്പാശേരി: വിദേശത്ത് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് യാത്രക്കാരനെ അമ്പലമുഗൾ ഗവ. കോവിഡ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ സ്രവം ഒമിക്രോൺ പരിശോധനക്ക് എടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe