നാദാപുരം : യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭർതൃവീട്ടിൽ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്. ഒന്നര വർഷം മുൻപായിരുന്നു വിവാഹം. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തു.
- Home
- നാട്ടുവാര്‍ത്ത
- നാദാപുരത്ത് ഭർതൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
നാദാപുരത്ത് ഭർതൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Share the news :

Jan 22, 2025, 8:37 am GMT+0000
payyolionline.in
സെറ്റോ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കി
വിദ്യാർത്ഥിയുടെ ഭീഷണി വീഡിയോ; ഇടപെടലുമായി ബാലാവകാശ കമ്മീഷൻ, നടപടി ചർച്ച ചെയ്യ ..
Related storeis
വനം വന്യജീവി സംരംക്ഷണത്തിന് വകയിരുത്തിയ തുക ഫലപ്രദമായി വിനിയോഗിക്കണ...
Feb 17, 2025, 4:51 pm GMT+0000
’10, +2 ക്ലാസ് പരീക്ഷ ചോദ്യപേപ്പറുകൾ ചോർന്നെന്ന പ്രചാരണം തെറ്...
Feb 17, 2025, 8:47 am GMT+0000
പയ്യോളിയിൽ എസ്.ടി.യുവിന് പുതിയ നേതൃത്വം: പ്രസിഡന്റ് ലത്തീഫ്, സെക്ര...
Feb 17, 2025, 3:25 am GMT+0000
ബാലുശ്ശേരിയിലെ കിനാലൂരിൽ എയിംസ് അനുവദിക്കുക: കേരള എൻ ജി ഒ യൂണിയൻ കൊ...
Feb 16, 2025, 5:48 pm GMT+0000
ഇരിങ്ങൽ കോട്ടക്കൽ തൈവളപ്പിൽ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ തിറമഹോത്സവ...
Feb 16, 2025, 5:34 pm GMT+0000
പയ്യോളിയിൽ ജീവിത ശൈലീ രോഗ നിർണയ ക്യാമ്പ്
Feb 16, 2025, 5:17 pm GMT+0000
More from this section
മേപ്പയ്യൂരിൽ എസ്. ടി. യു സംയുക്ത തൊഴിലാളി കൺവെൻഷൻ
Feb 15, 2025, 2:59 pm GMT+0000
കീഴൂരില്‍ ഡ്രൈനേജ് നിര്‍മ്മാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടി; വ്യാ...
Feb 15, 2025, 1:42 pm GMT+0000
തദ്ദേശദിനാഘോഷം; പുരസ്ക്കാര നിറവിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്
Feb 15, 2025, 12:17 pm GMT+0000
പയ്യോളിയില്‍ സി.ടി. മനോജിന്റെ 13-ാം ബലിദാനദിനത്തിൽ അനുസ്മരണവും പ്രക...
Feb 15, 2025, 10:07 am GMT+0000
കൊയിലാണ്ടി വിരുന്നു കണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
Feb 14, 2025, 5:21 pm GMT+0000
ലീലയുടെ ആന്തരികാവയവത്തിൽ ആനയുടെ ചവിട്ടേറ്റു; പോസ്റ്റുമോർട്ടം റിപ്പോ...
Feb 14, 2025, 2:55 pm GMT+0000
വര്‍ദ്ധിപ്പിച്ച തൊഴില്‍ നികുതി പിന്‍വലിക്കുക; പയ്യോളി നഗരസഭാ ഓഫീസില...
Feb 14, 2025, 1:04 pm GMT+0000
പയ്യോളി ജെസിഐയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു ; സവാദ് അബ്ദുള്‍ അ...
Feb 14, 2025, 10:34 am GMT+0000
പയ്യോളിയിൽ നഗരസഭ ഭിന്നശേഷി കലോത്സവം സർഗ്ഗോത്സവമായി സംഘടിപ്പിച്ചു
Feb 14, 2025, 9:30 am GMT+0000
തിക്കോടിയിൽ വിഷുവിനായി വിഷരഹിത പച്ചക്കറി കൃഷിയുമായി സിപിഎം
Feb 14, 2025, 9:22 am GMT+0000
മണക്കുളങ്ങര ദുരന്തത്തിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ കുറുവങ്ങാട് പൊതു ദ...
Feb 14, 2025, 5:43 am GMT+0000
ബറാഅത്ത് ആത്മീയ സംഗമവും മഹ്ളറതുൽ ബദ്റിയ്യ 10-ാം വാർഷികവും നാളെ മുതൽ
Feb 13, 2025, 10:33 am GMT+0000
പയ്യോളിയില്‍ ബിഎംഎസ് നേതാവ് സിടി മനോജിന്റെ ബലിദാന ദിനം ഇന്ന്; വൈകീട...
Feb 13, 2025, 8:59 am GMT+0000

ഇരിങ്ങലിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി ‘അയൽ...
Feb 12, 2025, 3:47 pm GMT+0000

പയ്യോളി ടൗണിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി- വീഡിയോ
Feb 12, 2025, 12:25 pm GMT+0000