നാദാപുരം റോഡ് രയരങ്ങോത്ത് പുറത്തേ പറമ്പത്ത് സുകുമാരൻ നിര്യാതനായി

news image
Nov 29, 2021, 11:10 pm IST payyolionline.in

വടകര :  കെ  ടി ബസാറിലെ വ്യാപാരി നാദാപുരം റോഡ്  രയരങ്ങോത്ത്  പുറത്തേ പറമ്പത്ത്  സുകുമാരൻ (69) നിര്യാതനായി. ഭാര്യ:  സുധ .  മക്കൾ :  സുജിൻ  (ഇസാഫ്  ബാങ്ക് വടകര ), പുണ്യ. മരുമക്കൾ : അശ്വതി, വൈശഖ്.  സഹോദരങ്ങൾ :   രാമചന്ദ്രൻ, സത്യേന്ദ്രൻ, മധു, രഘുനാഥൻ, പരേതയായ ഉഷ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe