വടകര: നാടെങ്ങും വിവിധ പരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു. വടകരയിലെ വിവിധ സാമൂഹിക, സാംസ്കാരികസംഘടനകളുടെ നേതൃത്വത്തില്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിജ്ഞ പുതുക്കി. സി.കെ. നാണു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പുറന്തോടത്ത് ഗംഗാധരന് അധ്യക്ഷത വഹിച്ചു.ടി. ബാലക്കുറുപ്പ്, ഡോ ടി എസ്സ് ബാലന്, പി.പി രാജന്, ഡോ: എ കെ രാജന്, അഡ്വ ഇ നാരായണന് നായര്‍, പുറന്തോടത്ത് സുകുമാരന്‍, ടി ശ്രീനിവാസന്,അഡ്വ ലതിക ശ്രീനിവാസ്, ഒ.കെ ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. ഗാന്ധി സാഹിത്യ വേദി പ്രതിജ്ഞ ചടങ്ങ് നടത്തി. പ്രസിഡണ്ട് എ.എം കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു. ഹരീന്ദ്രന്‍ കരിമ്പനപ്പാലം, വേണു ഗോപാലന് പേരാമ്പ്ര, മനോജ് ആവള, വി.പി രാജേന്ദ്രന്, കെ ജിതേഷ്, സി.കെ ഗോപാലന് എന്നിവര്‍ സംസാരിച്ചു.
- Home
- നാട്ടുവാര്‍ത്ത
- നാടെങ്ങും ഗാന്ധിജയന്തി ദിനാചരണം നടത്തി; ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിജ്ഞ
നാടെങ്ങും ഗാന്ധിജയന്തി ദിനാചരണം നടത്തി; ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിജ്ഞ
Share the news :
Oct 4, 2013, 1:25 pm IST
payyolionline.in
‘ഗാന്ധിജിയിലേക്ക് മടങ്ങൂ’ ജനശ്രീ മിഷന് ഗാന്ധിസ്മൃതി സംഗമം നടത്തി
എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ സന്ദേശ കൂട്ടയോട്ടം ശ്രദ്ധേയമായി
Related storeis
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ എ.ടി. അഷറഫ് സ്മാരക ജീവകാരുണ്യ അവാർഡ...
Aug 18, 2022, 12:43 pm IST
അൽക്ക പേരാമ്പ്ര മേഖല കൺവൻഷൻ മേപ്പയ്യൂരിൽ നടത്തി
Aug 18, 2022, 12:33 pm IST
ദേശീയപാത അതോറിറ്റിയുടെ നയത്തിനെതിരായി കുഞ്ഞിപ്പള്ളിയിലെ വ്യാപാരി സ...
Aug 18, 2022, 12:24 pm IST
അഴിയൂരിൽ കർഷക ദിനാചരണത്തിൽ മികച്ച കർഷകരെ ആദരിച്ചു
Aug 18, 2022, 12:11 pm IST
തിക്കോടി നേതാജി ഗ്രന്ഥാലയം പ്രതിഭാ സംഗമം നടത്തി
Aug 18, 2022, 11:29 am IST
തുറയൂർ ബി.ടി.എം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാ...
Aug 18, 2022, 11:08 am IST
More from this section
‘ഞങ്ങളും കൃഷിയിലേക്ക് ‘; തിക്കോടി നാലാം വാർഡിൽ ആറിടങ്ങള...
Aug 17, 2022, 8:37 pm IST
കർഷകദിനം;പയ്യോളി നഗരസഭയും കൃഷിഭവനും കർഷകരെ ആദരിച്ചു
Aug 17, 2022, 8:11 pm IST
കർഷകദിനം ; മൂടാടി പഞ്ചായത്ത് കൃഷി ദർശൻ വിളംബര ജാഥ സംഘടിപ്പിച്ചു
Aug 17, 2022, 7:38 pm IST
ഉന്നത വിജയികള്‍ക്ക് നന്തി ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആദരം
Aug 17, 2022, 6:55 pm IST
വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ സീഡ് ക്ലബ്ബ് കർഷക ദിനത്തിൽ മികച...
Aug 17, 2022, 5:24 pm IST
കൊയിലാണ്ടി ഫയർ സ്റ്റേഷൻ സിവിൽ ഡിഫൻസ് വളണ്ടിയറായിരുന്ന അഷ്റഫ് കാപ്പ...
Aug 17, 2022, 4:30 pm IST
തിക്കോടിയൻ സ്മാരക ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ 3 കോടി ചിലവിൽ പുതിയ ക...
Aug 17, 2022, 9:21 am IST
സ൦വരണ ആനുകൂല്യം കവ൪ന്നെടുക്കാ൯ അനുവദിക്കില്ല: കേരള പത്മശാലിയ സ൦ഘ൦ ക...
Aug 16, 2022, 8:41 pm IST
സാന്ത്വനം കുവൈററ് കടലൂർ കൾച്ചറൽ ഒർഗനൈസേഷൻ ഉന്നത വിജയികളെ അനുമോദിച്ചു
Aug 16, 2022, 8:34 pm IST
കൊയിലാണ്ടി ജിവിഎച്ച്എസ്എസ്സിലെ എൻ.എസ്.എസ്. വളണ്ടിയർമാർ ജീവിതശൈലീരോ...
Aug 16, 2022, 6:52 pm IST
തുറയൂരിൽ സ്നേഹ വീടിൻ്റെ താക്കോൽദാനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹി...
Aug 16, 2022, 4:35 pm IST
റോട്ടറി ക്ലബ് പയ്യോളി വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Aug 16, 2022, 3:22 pm IST
പയ്യോളി സൗത്ത് റസിഡന്റ്സ് അസോസിയേഷന് സ്വാതന്ത്ര്യത്തിന്റെ 75-ാം വ...
Aug 16, 2022, 3:07 pm IST
‘മദനിയും ഭാരതീയനാണ് സ്വാതന്ത്ര്യം കിട്ടിയേ തീരു…’...
Aug 16, 2022, 2:50 pm IST
സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു
Aug 16, 2022, 12:38 pm IST