ബെയ്ജിങ്: ചൈന സംഘടിപ്പിച്ച നയതന്ത്ര പ്രതിനിധികളുടെ യോഗത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സംസാരിക്കുന്നതിന് മുൻപ് യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഇറങ്ങിപ്പോയി. ബെൽറ്റ് ആൻഡ് റോഡ് (ബിആർഐ) പദ്ധതിയുമായി ബന്ധപ്പെട്ടാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് സമ്മേളനം വിളിച്ചുചേർത്തത്.
നയതന്ത്ര പ്രതിനിധികളുടെ യോഗത്തിൽ പുട്ടിന്റെ പ്രസംഗം; സംസാരിക്കും മുൻപ് യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഇറങ്ങിപ്പോയി
Oct 19, 2023, 4:03 pm GMT+0000
payyolionline.in
സുപ്രീംകോടതി വിധിക്ക് പിന്നാലെ നടപടി; ഇടുക്കിയില്‍ കൂടുതല്‍ കയ്യേറ്റമൊഴിപ്പി ..
ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യം റദ്ദാക്കണം; സുപ്രീം കോടതിയിൽ ഹർജിയുമായി സംസ്ഥാന ..