കൊയിലാണ്ടിയിലെ ഹോട്ടൽ ഉടമ നന്തി പോവതി വയൽ ചന്ദ്രൻ നിര്യാതനായി

news image
Feb 19, 2024, 7:44 am GMT+0000 payyolionline.in

കൊയിലാണ്ടി: എൽ ഐ സി ഓഫീസിന് സമീപം ഹോട്ടൽ നടത്തിവരുന്ന
പോവതി വയൽ കുഞ്ഞിരാമനിവാസ് ചന്ദ്രൻ (61) നിര്യാതനായി. ഭാര്യ: അനൂജ (തിക്കോടി). മകൻ: അരുൺ ചന്ദ്. മരുമകൾ: ഐശ്വര്യ (മഞ്ഞളാട് കുന്ന്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe