നന്തി പരപ്പരക്കാട്ടിൽ മൊയ്തു നിര്യാതനായി

news image
Dec 3, 2021, 10:04 pm IST payyolionline.in
നന്തിബസാർ : പരപ്പരക്കാട്ടിൽ മൊയ്തു (85) നിര്യാതനായി.
ഭാര്യ : പരേതയായ ഫാത്തിമ. മക്കൾ : സഹദ് (കെ.എ. സൂപ്പർ മാർക്കറ്റ്  ഹോൾസെയിൽ , പയ്യോളി ),  സഫീർ ( കുവൈറ്റ്), ലറീമ, അസ്മ, സിദ്ദീഖ്, ജമാൽ (ലേ ഔട്ട് , കൊയിലാണ്ടി ), നൗഫൽ, ജാഫർ ( ബഹറൈൻ). മരുമക്കൾ : അബ്ദുൾ കരീം (അയനിക്കാട് ), മൊയ്തീൻ ( തുറശ്ശേരികടവ് ), സുബൈദ, നസീറ,  ഷാഹിദ, ഹൗലത്ത്,  സജ്ന. സഹോദരങ്ങൾ : പരേതരായ മമ്മദ് , ആസ്യ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe