നന്തി : ഇരുപതാം മൈൽ കാടുപറമ്പിൽ രാധ (61) (രാമനാട്ട്കര പുതുക്കോട്) നിര്യാതയായി.
ഭർത്താവ്: രാഘവൻ (രാമനാട്ടുകര).മക്കൾ: രാഖിത,രാജിഷ. മരുമകൻ :പ്രജീഷ് ( പാലേരി )
സഹോദരങ്ങൾ: കല്ല്യാണി (മണിയൂർ), ദേവി ( ബാലുശ്ശേരി),വിശ്വനാഥൻ,
പരേതയായ ശാന്ത.സഞ്ജയനം ഞായറാഴ്ച
നന്തി ഇരുപതാം മൈൽ കാടുപറമ്പിൽ രാധ നിര്യാതയായി

Sep 14, 2022, 11:25 am GMT+0000
payyolionline.in
എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെ ..
വന്മുഖം ഗവ: ഹൈസ്കൂളില്‍ ശുദ്ധജലത്തിനായി വാട്ടർ ഫിൽട്ടർ സ്ഥാപിച്ച് നല്കി കുവ ..