നന്തിബസാര്‍ യത്തീംഖാനയ്ക്ക് സമീപം പരേതനായ മൊയ്തീന്റെ ഭാര്യ വടക്കയില്‍ ഉമ്മയ്യ അന്തരിച്ചു

news image
Oct 9, 2013, 4:32 pm IST payyolionline.in

നന്തിബസാര്‍: യത്തീംഖാനയ്ക്ക് സമീപം പരേതനായ മൊയ്തീന്റെ ഭാര്യ വടക്കയില്‍ ഉമ്മയ്യ (90) അന്തരിച്ചു. മകന്‍: അസ്സയിനാര്‍. മരുമകള്‍: മറിയം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe