നന്തിബസാര്‍ എളമ്പിലാട് കുനിയില്‍ മൊയ്തു അന്തരിച്ചു

news image
Oct 20, 2013, 11:11 am IST payyolionline.in

നന്തിബസാര്‍: എളമ്പിലാട് കുനിയില്‍ മൊയ്തു (80) അന്തരിച്ചു. ഭാര്യമാര്‍: ആസ്യമ, പരേതയായ ഫാത്തിമ. മക്കള്‍: നബീസ, കുഞ്ഞമ്മദ്. അബൂബക്കര്‍ (ബഹ്‌റൈന്‍). മരുമക്കള്‍: അസ്സയിനാര്‍, നസീമ, റുക്കിയ്യ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe