നടുവണ്ണൂർ നന്ദാവനത്തിൽ കേളോത്ത് സുരേഷ് ബാബു നിര്യാതനായി

news image
Jan 11, 2023, 5:12 am GMT+0000 payyolionline.in

നടുവണ്ണൂർ: നടുവണ്ണൂർ നന്ദാവനത്തിൽ കേളോത്ത് സുരേഷ് ബാബു (58) നിര്യാതനായി . നടുവണ്ണൂർ റീജനൽ ബേങ്ക് സിക്രട്ടറിയാണ്. കെ.സി.ഇ.ഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കോഴിക്കോട് ഡിസ്ട്രിക്ട് എംപ്ലോയീസ് ആന്റ് പെൻഷനേഴ്സ് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയരക്ടറുമാണ്.

ഭാര്യ: ബീന (വാകയാട് ഹയർ സെക്കണ്ടറി സ്ക്കൂൾ ഹെഡ് മിസ്ട്രസ്സ് ) . മക്കൾ : ഡോ .നന്ദന ബി.എസ് (അബൂദാബി), അനന്ത്ജിത് , മരുമകൻ :നിഖിൽ റാം (അബൂദാബി).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe