തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടികൾ സൗജന്യങ്ങൾ നൽകുന്നത് നിർത്തലാക്കാൻകേന്ദ്രത്തിന് സുപ്രീംകോടതിയുടെ നിർദേശം

news image
Jul 26, 2022, 9:47 pm IST payyolionline.in

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ നൽകുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് നിലപാട് അറിയിക്കാൻ കേന്ദ്രത്തിന് സുപ്രീംകോടതി കൂടുതൽ വാദം കേൾക്കും. വിഷയം ഗൗരവകരമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

തെരഞ്ഞെടുപ്പിനുമുൻപ് ശരിയായ രീതിയിലല്ലാത്ത സൗജന്യങ്ങൾ നൽകുന്ന രാഷ്ട്രീതെരഞ്ഞെടുപ്പിനുമുൻപ് ശരിയായ രീതിയിലല്ലാത്ത സൗജന്യങ്ങൾ നൽകുന്ന രാഷ്ട്രീയപാർട്ടികളുടെ ചിഹ്നങ്ങൾ കണ്ടുകെട്ടുകയോ രജിസ്ട്രേഷൻ റദ്ദാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വനി ഉപാദ്ധ്യായ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe