ചരമം: തുറയൂർ കുന്നംവയലിൽ പ്രഭാകരൻ (58) അന്തരിച്ചു. അച്ഛൻ: കുമാരൻ. അമ്മ: ശാരദ. ഭാര്യ: ശോഭ. മക്കൾ: പ്രശോഭ്, അതുല്ല്യ. മരുമകൾ: അനു. സഹോദരങ്ങൾ: ബാലകൃഷ്ണൻ, സുമ(മൂടാടി ), അജിത(പള്ളിക്കര). സംസ്കാരം: രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
തുറയൂർ കുന്നംവയലിൽ പ്രഭാകരൻ അന്തരിച്ചു
Sep 2, 2024, 7:54 am GMT+0000
payyolionline.in
ജമ്മുവിലെ സുൻജ്വാൻ സൈനിക കേന്ദ്രത്തിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഭീകരർക്കായി ..
എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും, പകരം സാധ്യത 2 പേ ..