തുറയൂർ  കിഴക്കാനത്തും മുകളിൽ സോപാനത്തില്‍ കല്യാണി നിര്യാതയായി

news image
May 21, 2022, 1:13 pm IST payyolionline.in

തുറയൂർ:  കിഴക്കാനത്തും മുകളിൽ (സോപാനം ) പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കല്യാണി (90) നിര്യാതയായി.
മക്കൾ: നാരായണൻ, പ്രദീപൻ ബഹ്റൈൻ , സന്തോഷ് , സുമതി, വനജ , പരേതയായ കമലാക്ഷി.മരുമക്കൾ: കൃഷ്ണൻ മേപ്പയ്യൂർ , ശിവൻ ബാലുശേരി , ബാബു എലത്തൂർ, സുമതി, സ്മിത, ദീപ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe