തുറയൂർ അട്ടക്കുണ്ട് സീതിക്കുനി ആയിശ നിര്യാതയായി

news image
Dec 1, 2021, 10:33 pm IST payyolionline.in

പയ്യോളി : തുറയൂർ അട്ടക്കുണ്ടിൽ  സീതിക്കുനി ആയിശ (85) നിര്യാതയായി. ഭർത്താവ് : പരേതനായ വള്ളിൽ മൊയ്തീൻ. മക്കൾ : നഫീസ (കോഴിക്കോട്) ,  സഫിയ, പരേതനായ ഹാരിസ്. മരുമക്കൾ :  കുഞ്ഞിമൊയ്തീൻ, ഷരീഫ (വാകയാട് ), പരേതനായ മുഹമ്മദ് കോയ (കോഴിക്കോട്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe