തുറയൂർ സ്വദേശി ട്രെയിൻ തട്ടി മരിച്ചു

news image
Aug 1, 2022, 10:24 am IST payyolionline.in
തുറയൂർ: യുവാവ് ട്രെയിൻ തട്ടി മരിച്ചു. തുറയൂർ വാഴയിൽ മീത്തൽ അതുൽ (22) ആണ്  ട്രെയിൻ തട്ടി മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടെ കൂടിയാണ് ചെങൊട്ട്കാവിനടുത്തുള്ള ട്രാക്കിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്.
സജീവന്റെയും സിന്ധുവിന്റെയും മകനാണ് അതുൽ.സഹോദരൻ : അനൽ.

അതുൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe