തിരുവനന്തപുരം: കാടിറങ്ങി നാട്ടിലെത്തിയ മ്ലാവിനുനേരെ തെരുവ് നായ ആക്രമണം. തിരുവനന്തപുരത്താണ് സംഭവം. പാലോട് മങ്കയത്താണ് മ്ലാവിനെ നായകള്‍ ആക്രമിച്ചത്.
ആക്രമണത്തില്‍ മ്ലാവിന് പരിക്ക് പറ്റിയിട്ടുണ്ട്. നായകളെ നാട്ടുകാര്‍ കല്ലെറിഞ്ഞ് ഓടിച്ചു.
തിരുവനന്തപുരത്ത് മ്ലാവിനുനേരെ തെരുവ് നായ ആക്രമണം

Sep 16, 2022, 11:40 am GMT+0000
payyolionline.in