തിരുവനന്തപുരം വിമാനത്താവളത്തിൽ ശ്രീലങ്കൻ പൗരന്മാർ കടത്തിയ 6 കിലോ സ്വർണ്ണം പിടികൂടി

news image
Oct 18, 2023, 3:35 pm GMT+0000 payyolionline.in

തിരുവനന്തപുരം:  വിമാനത്താവളത്തിൽ കസ്റ്റംസ്– ഡിആർഐ പരിശോധനയിൽ ശ്രീലങ്കൻ പൗരന്മാർ കടത്തിയ 6 കിലോ സ്വർണ്ണം പിടികൂടി. അറസ്റ്റിലായ 13 പേരും ശ്രീലങ്കൻ പൗരൻമാരാണ്. ബാഗിലും ഷൂസിന്റെ അടിയിലുമായാണ് സ്വർണ്ണം കടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe