തിക്കോടി വണ്ണാങ്കണ്ടി പി.വി.ശിവദാസൻ   നിര്യാതനായി

news image
Dec 3, 2021, 3:19 pm IST payyolionline.in

തിക്കോടി: വണ്ണാങ്കണ്ടി പി.വി.ശിവദാസൻ (61)  (റിട്ടയേർഡ് ആർമി ) നിര്യാതനായി. പരേതരായ ചീക്കിലോട്  കുന്നുമ്മൽ കേളുവിന്റേയും നാരായണിയുടെയും മകനാണ്.

ഭാര്യ:  വണ്ണാങ്കണ്ടി ശ്രീജ.  മക്കൾ : ശിവശ്രീ ( ടീച്ചർ ഗോകുലം പബ്ലിക് സ്കൂൾ വടകര ), അഞ്ജലി (സ്റ്റാഫ് നഴ്സ് ഗവ: ഹോസ്പിറ്റൽ വടകര). മരുമക്കൾ :  ലിജീഷ് (വടകര), ധനുഷ് (ചേലിയ).  സഹോദരങ്ങൾ:  ശശിധരൻ (ചീക്കിലോട്), പരേതയായ പങ്കജ. സഞ്ചയനം ഞായറാഴ്ച

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe