തിക്കോടി മേളാട്ട് പൊന്യാരി സുധീർ നിര്യാതനായി

news image
Sep 16, 2022, 4:26 pm GMT+0000 payyolionline.in
പയ്യോളി : തിക്കോടി മേളാട്ട് പൊന്യാരി പരേതനായ ഹുസൈൻ്റെ മകൻ സുധീർ (41) നിര്യാതനായി . ഭാര്യ :  തസ് ലീന. മക്കൾ : സനഫാത്തിമ, മുഹമ്മദ് സിനാൻ, മുഹമ്മദ് സിയാൻ, റിയ ഫാത്തിമ. മാതാവ് : കുഞ്ഞിവി. സഹോദങ്ങൾ : റഷീദ്, റഫീഖ് .
ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് ഒന്നിന്  തിക്കോടി അങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe