തിക്കോടി മുതിരക്കാൽ മുക്കിലെ പാലോളിതാഴക്കുനി മാധവി നിര്യാതയായി

news image
Jan 23, 2022, 9:47 pm IST payyolionline.in

പയ്യോളി : തിക്കോടി മുതിരക്കാൽ മുക്കിലെ പാലോളിതാഴക്കുനി മാധവി (92) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണ കുറുപ്പ്.  മക്കൾ : ശ്രീധരൻ, രാധ, ലക്ഷ്മി, പരേതനായ കൃഷ്ണൻ. മരുമക്കൾ: ബാലൻ (ചിങ്ങപുരം),  ബാലൻ, സതി, പരേതയായ വസന്ത. സഹോദരങ്ങൾ: മീനാക്ഷി , ദേവി, കാർത്ത്യായനി, നാരായണി, പരേതരായ ഉണ്ണീരി , കേളു, മാതു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe