തിക്കോടി മാവുള്ളകണ്ടി ചിരുകണ്ടന്‍ നിര്യാതനായി

news image
Dec 1, 2021, 10:43 am IST payyolionline.in

തിക്കോടി:   പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന തിക്കോടി പെരുമാള്‍പുരം ഉരൂക്കര മാവുള്ളകണ്ടി ചിരുകണ്ടന്‍ (88) നിര്യാതനായി . ഭാര്യ : പരേതയായ ദേവി. മക്കള്‍:  ശശി, പ്രതാപന്‍, ജയന്‍, ലീല, കമല, ശാന്ത.

മരുമക്കള്‍:  ശ്രീധരന്‍ കുനിയില്‍, ശ്രീധരന്‍ നായഞ്ചേരി, വേലായുധന്‍ കെ.സി.ചാത്തമംഗലം, രാഗി, മഞ്ജുഷ ( പി ഡബ്യൂ ഡി മലപ്പുറം)
സഹോദരങ്ങള്‍:  പരേതരായ ഒണക്കന്‍, ചോയി, കേളപ്പന്‍, മാത.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe