തിക്കോടി പടിഞ്ഞാറെ നടുക്കണ്ടി വസന്ത നിര്യാതയായി

news image
Sep 18, 2022, 5:58 pm GMT+0000 payyolionline.in
പയ്യോളി : തിക്കോടി പഞ്ചായത്ത് ബസാറിന് സമീപം പടിഞ്ഞാറെ നടുക്കണ്ടി വസന്ത (61) നിര്യാതയായി.  ഭർത്താവ് : പരേതനായ ശ്രീധരൻ . മക്കൾ : നിഷ ( കേരള ബാങ്ക് കടവത്തൂർ) , ഷീന (ജി.എൽ. പി. സ്കൂൾ , ചെക്യാട് ) ഷാനി,  നിഷീദ് ( സി. യു. സി. പ്രസിഡന്റ് തിക്കോടി)
മരുമക്കൾ : ജയേഷ് (കേരള ബാങ്ക് പാനൂർ) , ദേവരാജൻ ( യൂണിയൻ ബാങ്ക് , കൊയിലാണ്ടി ) , രജീഷ് (ഗ്രാഫിക് ഡിസൈനർ, തൃശൂർ) , ജിനിഷ (മുക്കം ). സംസ്കാരം തിങ്കളാഴ്ച  രാവിലെ പത്തിന്  വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe