തിക്കോടി താഴെ കാരേക്കാട് തൊണ്ടി പറമ്പിൽ സാജിദ് അന്തരിച്ചു

news image
Dec 26, 2023, 11:53 am GMT+0000 payyolionline.in

തിക്കോടി: താഴെ കാരേക്കാട് തൊണ്ടി പറമ്പിൽ സാജിദ് (47) അന്തരിച്ചു. പിതാവ്: മോയിദ്ദീന്‍ . മാതാവ് : കുഞ്ഞാത്തു . സഹോദരന്മാർ: നിസാർ , കരീം, ഹമീദ്, ശിഹാബ്, അസ്മ ( ദുബൈ), കബീർ (കുവൈറ്റ് ), പരേതനായ കുഞ്ഞമ്മദ് . ഖബറടക്കം: ബുധനാഴ്ച മീത്തലെ പളളി ജുമുഅ  മസ്ജിദ് ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe