തിക്കോടി ചാലിൽ കണാരൻ അന്തരിച്ചു

news image
Sep 22, 2022, 1:14 pm GMT+0000 payyolionline.in

തിക്കോടി : ചാലിൽ കണാരൻ (81)അന്തരിച്ചു. ഭാര്യ: അമ്മാളു. മക്കൾ:. സുരേഷ് ബാബു (ബഹറിൻ ), ബൈജു (കെ. എസ്. ഇ. ബി തിക്കോടി ), റീജ. മരുമക്കൾ: ബാലകൃഷ്ണൻ പയ്യോളി, ലൈജ, നിഷിദ. സഹോദരങ്ങൾ: പരേതരായ പെണ്ണൂട്ടി, മന്ദി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe