തിക്കോടി കോഴിപ്പുറത്ത് പാലത്തിൽ ഗംഗാധരൻ നായർ അന്തരിച്ചു

news image
Dec 4, 2023, 12:12 pm GMT+0000 payyolionline.in
തിക്കോടി: കോഴിപ്പുറത്ത് പാലത്തിൽ ഗംഗാധരൻ നായർ (75) അന്തരിച്ചു. ടാക്സി ഡ്രൈവർ ആയിരുന്നു. ഭാര്യ: പത്മിനി. മക്കൾ: അശ്വിൻ (ദുബൈ), ധനശ്രീ (ഹെൽത്ത് ഇൻസ്പെക്ടർ മുക്കം). മരുമക്കൾ: ശ്രീജിത്ത് (ആർമി), അതുല്യ (കെ.എസ്.ഇ.ബി. പയ്യോളി ). സഹോദരങ്ങൾ: ദേവകി അമ്മ, ജാനകി അമ്മ, വസന്ത, പരേതരായ പത്മനാഭൻ നായർ,ബാലൻ നായർ, മാധവൻ നായർ. സഞ്ചയനം: ബുധനാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe