തിക്കോടി കോറോത്ത് താഴക്കുനി അച്ചാർകണ്ടി മൊയ്തു നിര്യാതനായി

news image
Nov 21, 2021, 6:22 pm IST
തിക്കോടി: കോറോത്ത് താഴക്കുനി അച്ചാർകണ്ടി മൊയ്തു (97) നിര്യാതനായി.
ഭാര്യ: അയിശു. മക്കൾ: മമ്മദ്, ഹമീദ്, കാസിം, റഹിം, കരിം, റുഖിയ, സുനിറ, സുബൈദ. മരുമക്കൾ: മഹമൂദ്, ബഷീർ, ഫൈസൽ, നബീസ, സക്കീന ,സീറ , റസീന.  സഹോദരങ്ങൾ: ആസ്യ, പരേതരായ ഹസ്സൻകുട്ടി ,മമ്മദ് ,ഇബ്രാഹിം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe