തിക്കോടി കുനിയിൽ ചീരു നിര്യാതയായി

news image
Nov 20, 2021, 9:44 pm IST
പയ്യോളി: തിക്കോടി കുനിയിൽ പരേതനായ ചോയിയുടെ ഭാര്യ ചീരു (87) നിര്യാതയായി.
മക്കൾ: വസുമതി, സതി, ബാബു, രാജീവൻ, സുരേഷ്, നിഷ. മരുമക്കൾ: ശ്രീനിവാസൻ, ഗീത, സതി, രജിഷ, പരേതരായ കുഞ്ഞിമന്ദൻ, ശശി. സഹോദരങ്ങൾ: മാണിക്കം, കല്യാണി, നാരായണി, സൗമിനി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe