തിക്കോടി: ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ചു തിക്കോടി ഗ്രാമ പഞ്ചായത്ത് ആയുഷ് പ്രാഥമിക ആരോഗ്യ കേന്ദ്രം, ആയുർവേദ ഡിസ്പെൻസറിയും, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയയും തൃക്കോട്ടൂരില്‍ സംയുക്തമായി. എ.യു. പി സ്കൂളിൽ കുട്ടികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് പരിപാടി ഉത്ഘാടനം ചെയ്തു. ഡോ.അഷിത, ഡോ. അരുൺ, ഡോ. അഞ്ജു, ഡോ. ജസീല, വാർഡ് മെമ്പർ ജയകൃഷ്ണൻ, സ്കൂൾ എച് എം സുധീർ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
തിക്കോടിയില്‍ ദേശീയ ആയുർവേദ ദിനം ആചരിച്ചു

Nov 16, 2023, 4:20 am GMT+0000
payyolionline.in
ലൈഫ് ഭവന നിര്‍മാണം നിലച്ചു, പെൻഷനും കിട്ടാനില്ല; ജീവിതം ദുരിതത്തിലായി കണ്ണൂരി ..
സംഭരിക്കുന്ന നെല്ലിന് 2000 കിലോ പരിധി നിശ്ചയിച്ച് സപ്ലൈകോ; സംസ്ഥാനത്ത് നെൽകർഷ ..