തിക്കോടി കൃഷിഭവനിൽ ക്രിസ്തുമസ് ട്രീ വില്‍പ്പന ആരംഭിച്ചു

news image
Dec 4, 2023, 6:22 am GMT+0000 payyolionline.in

തിക്കോടി: കൃഷിഭവൻ  കേന്ദ്രത്തിലെ ക്രിസ്തുമസ് ട്രീ വിപണനത്തിന് തയ്യാറായി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ സ്മിത ഹരിദാസ് കർഷകയ്ക് നൽകി വില്പനയ്ക് തുടക്കം കുറിച്ചു. ഗോൾഡൻ സൈപ്രസ് തൈകൾ ആകർഷകമായ മൺചട്ടിയിലാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത്. എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ക്രിസ്തുമസ് ട്രീകൾ ഫാമിൽ നിന്നും ലഭിക്കും.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe