തലക്കുളത്തൂര്‍ പുളിക്കൂല്‍കടവിന് സമീപം കുനിയില്‍ പരേതനായ മൂത്തോറന്റെ ഭാര്യ സീത അന്തരിച്ചു

news image
Oct 18, 2013, 11:06 am IST payyolionline.in

തലക്കുളത്തൂര്‍:പുളിക്കൂല്‍കടവിന് സമീപം കുനിയില്‍ പരേതനായ മൂത്തോറന്റെ ഭാര്യ സീത (87) അന്തരിച്ചു. മക്കള്‍: പ്രകാശന്‍, സത്യന്‍, ശാന്ത, ചന്ദ്രിക, ലളിത, അജിത. മരുമക്കള്‍: ഷീല, ചന്തുക്കുട്ടി, ശ്രീനിവാസന്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe