തച്ചൻകുന്ന് മലയിൽ കുമാരൻ അന്തരിച്ചു

news image
Aug 2, 2022, 8:44 am IST payyolionline.in

പയ്യോളി: തച്ചൻകുന്ന് മലയിൽ കുമാരൻ (75)  (അശ്വതി ഹോട്ടൽ തച്ചൻകുന്ന്)  അന്തരിച്ചു. ഭാര്യ: ദേവി. മക്കൾ: ബിന്ദു, ബിജു, ബിജിന
മരുമക്കൾ: ആർ.കെ സത്യൻ, ഷമ ( തുറയൂർ) , സന്തോഷ് ( മൂരാട് ).
സഹോദരങ്ങൾ: മാലതി , കമല, പരേതരായ ശങ്കരൻ , ചാത്തപ്പൻ.
സംസ്ക്കാരം രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe