ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ടു മാസത്തെ ഉയരത്തില്‍

news image
Oct 11, 2013, 1:53 pm IST payyolionline.in
കൊച്ചി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഒറ്റ ദിവസം കൊണ്ട് 54 പൈസയാണ് ഉയര്‍ന്നത്. 61.39 എന്ന നിലയിലാണ് ക്ലോസിങ്. അതായത്, ഒരു ഡോളര്‍ വാങ്ങാന്‍ 61.39 രൂപ നല്‍കണം. ഇതോടെ രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ക്ലോസിങ് രേഖപ്പെടുത്തിയിരിക്കുകയാണ് രൂപ.വ്യാപാരത്തിന്റെ അവസാന മണിക്കൂറിലാണ് രൂപ കുതിച്ചുയര്‍ന്നത്. ബുധനാഴ്ച 61.93 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ കറന്‍സി. –

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe