മുംബൈ: ട്രെയിനിലെ പാൻട്രീകാറിൽ ഭക്ഷണം തിന്ന് എലികൾ. ലോകമാന്യതിലക് മഡ്ഗാവ് ട്രെയിനിലെ ദൃശ്യങ്ങൾ ഒരു യാത്രക്കാരനാണ് പകർത്തിയത്. മധ്യ റെയിൽവേ ദൃശ്യങ്ങൾ സ്ഥിരീകരിച്ചു. ട്രെയിനിൽ പാൻട്രീ ചുമതലയുള്ള ഐആര്‍സിടിസി ദൃശ്യങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. ലോകമാന്യതിലക് സ്റ്റേഷനില്‍ ട്രെയിൻ നിർത്തിയിടുന്ന യാർഡ് എലികളെക്കൊണ്ട് നിറഞ്ഞെന്നും അവിടെ നിന്നാണ് ട്രെയിനിലേക്ക് കയറുന്നതെന്നും ഐആര്‍സിടിസി പറയുന്നു. എലികളെ കൊല്ലാനുള്ള ശ്രമങ്ങളെല്ലാം നടത്തുന്നുണ്ടെന്നാണ് മധ്യറെയിൽവേ പിആർഒ ശിവരാജ് മനസ്പുരെ പറയുന്നത്.
- Home
- Latest News
- ട്രെയിനിലെ പാൻട്രീകാറിൽ ഭക്ഷണം തിന്ന് എലികൾ; യാത്രക്കാരന് പകര്‍ത്തിയ ദൃശ്യങ്ങൾ വൈറല്‍, സ്ഥിരീകരിച്ച് റെയിൽവേ
ട്രെയിനിലെ പാൻട്രീകാറിൽ ഭക്ഷണം തിന്ന് എലികൾ; യാത്രക്കാരന് പകര്‍ത്തിയ ദൃശ്യങ്ങൾ വൈറല്‍, സ്ഥിരീകരിച്ച് റെയിൽവേ
Share the news :
Oct 19, 2023, 6:22 am GMT+0000
payyolionline.in
റെക്കോർഡ് വിലയിലേക്ക് കുതിച്ച് സ്വർണം
തൃശ്ശൂരില്‍ ‘പതിവ് പ്രതി, ഇത്തവണ 465 പാക്കറ്റ് ഹാന്‍സ്’; ലത്തീഫും ..
Related storeis
കൊൽക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗ കൊലപാതകം: സിബിഐ കുറ്റപത്രം സമർപ്...
Oct 7, 2024, 4:23 pm GMT+0000
ഇടുക്കി ഡിഎംഒയ്ക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്; സര്‍വീസിൽ നിന്...
Oct 7, 2024, 4:13 pm GMT+0000
വയനാട്ടില്‍ പലയിടങ്ങളിലും കനത്ത മഴ; യെല്ലോ അലര്‍ട്ട് മാറ്റി ഓറഞ്ചാക...
Oct 7, 2024, 4:01 pm GMT+0000
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; വിടാതെ ഗവർണർ, ഡിജിപിയോടും ചീഫ് ...
Oct 7, 2024, 2:44 pm GMT+0000
ബഹിരാകാശത്ത് നിന്ന് ഒരു വോട്ട്; ചരിത്രം കുറിക്കാനൊരുങ്ങി സുനിത വില്‍...
Oct 7, 2024, 1:47 pm GMT+0000
മാലിദ്വീപിൽ റുപേ കാർഡ് പുറത്തിറക്കി ഇന്ത്യ
Oct 7, 2024, 1:35 pm GMT+0000
More from this section
കോഴിക്കോട് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഇ...
Oct 7, 2024, 11:14 am GMT+0000
ചക്രവാതചുഴിക്ക് പിന്നാലെ ന്യൂന മർദ്ദ പാത്തിയും; മുന്നറിയിപ്പിൽ മാറ്...
Oct 7, 2024, 10:58 am GMT+0000
മാലിദ്വീപ് ഉറ്റസുഹൃത്തെന്ന് പ്രധാനമന്ത്രി മോദി, ഇന്ത്യയുടെ സുരക്ഷ പ...
Oct 7, 2024, 10:43 am GMT+0000
ഓം പ്രകാശിനെതിരായ ലഹരികേസ് റിമാൻഡ് റിപ്പോർട്ടിൽ സിനിമ താരങ്ങളും, ശ്...
Oct 7, 2024, 9:55 am GMT+0000
‘ഒരു കോടി നഷ്ടമുണ്ടാക്കി’: പ്രകാശ് രാജിനെതിരെ ഗുരുതര ആര...
Oct 7, 2024, 9:17 am GMT+0000
പ്രവാസി മലയാളികളുടെ ഡ്രൈവിങ് ലൈസൻസ്, പ്രത്യേക സ്ലോട്ടുകൾ; നടപടിക്രമ...
Oct 7, 2024, 9:14 am GMT+0000
സിദ്ദിഖ് മടങ്ങി; ഇന്ന് വിശദമായി ചോദ്യം ചെയ്തില്ലെന്ന് അന്വേഷണ സംഘം;...
Oct 7, 2024, 8:44 am GMT+0000
പീഡന കേസിൽ നടൻ ജയസൂര്യക്ക് നോട്ടീസ്; 15ന് ഹാജരാകണം
Oct 7, 2024, 8:41 am GMT+0000
മംഗളൂരുവിൽ കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി; തിരച...
Oct 7, 2024, 8:13 am GMT+0000
എൽ.ഡി ക്ലർക്ക് പരീക്ഷ ചോദ്യപേപ്പർ; എല്ലാം ഗൂഗിളിന്റെ പിഴവെന്ന് പി...
Oct 7, 2024, 7:21 am GMT+0000
ആനുകൂല്യം ലഭിക്കാൻ സഹോദരൻ സഹോദരിയെ മിന്നുകെട്ടി; സംഭവം ഉത്തർപ്രദേശിൽ
Oct 7, 2024, 7:13 am GMT+0000
വിവാദ പരാമർശം: ജലീലിനെതിരെ യൂത്ത് ലീഗ് പരാതി നൽകി
Oct 7, 2024, 7:08 am GMT+0000
പൊലീസ് ചമഞ്ഞ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ
Oct 7, 2024, 6:46 am GMT+0000
തലശ്ശേരി-തോട്ടട-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകൾ 22 മുതൽ സമരത്തിലേക്ക്
Oct 7, 2024, 6:01 am GMT+0000
ഞാൻ എല്ലാം ദിവസവും പ്രാർഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറ...
Oct 7, 2024, 5:54 am GMT+0000